SPECIAL REPORTവിഴിഞ്ഞത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് വായ്പ; 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം; പലിശയുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കേണ്ടത് 10,000 കോടി രൂപയോളം; പിന്നില്‍ അദാനിയോ? പുനഃപരിശോധിക്കണമെന്ന് കേന്ദ്രധനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 4:51 PM IST